Dear Readers,
There are complaints about reading problem of this  Magazine that,  Fonts are not clear. This is because, in your computer  Malayalam Fonts are not installed. To solve this problem,   you have to install Malayalam Fonts, Download ( Anjali Old lipi, Rachana, Thoolika )  and paste in your Fonts Folder. The detailed  method of installing Malayalam Fonts 
are  clearly mentioned right side of this.
ഒരു നിമിഷം ശ്രദ്ധിക്കുക 
ചെറു ചലച്ചിത്രം, മുഖാമുഖം, ദൃശ്യകലാരൂപങ്ങൾ, കവിത ചൊല്ലൽ,
  ഡോക്യു മെന്ററി , ശാസ്ത്രീയ നൃത്തങ്ങള്‍, പ്രഭാഷണങ്ങൾ 
എന്നിവ ഇടത്തുവശത്ത്‌ എഡിറ്റോറിയൽ പേജിനു താഴെ  
"വീഡിയോ" ( Saarthakam U Tube)  ക്ലിക്ക്‌ ചെയ്താൽ കാണാവുന്നതാണ്‌. 
ഈ പ്രസിദ്ധീകരണത്തിലെ രചനകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ, 
നിർദ്ദേശങ്ങൾ, വിമർശനങ്ങൾ ..... 
മുതലായവ ഇംഗ്ലീഷിലോ  മലയാളത്തിലോ എഴുതി  അയയ്ക്കാവുന്നതാണ്‌
അത് ഞങ്ങള്‍ " പ്രതികരണം" എന്ന പേജില്‍ പ്രസിദ്ധീകരിക്കും.

.നിങ്ങളുടെ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്താന്‍ മറക്കരുത്  ...  
ഈ പ്രസിദ്ധീകരണം നിങ്ങൾ സ്വീകരിക്കുന്നുവെങ്കിൽ 
നിങ്ങളുടെ സഹൃദയ സുഹൃത്തുക്കളിലേക്കും പ്രചരിപ്പിക്കുമല്ലോ.
പ്രസിദ്ധീകരണത്തിനായി അയക്കുന്ന രചനകൾ പോസ്റ്റു ചെയ്തു അയക്കാം. 
ടൈപ്പു ചെയ്യുക യാണെങ്കിൽ  ISM / വരമൊഴി സോഫ്റ്റ്‌ വെയര്‍  
ഏതായാലും മലയാളം യൂണി ക്കോഡ്‌ ലേക്ക് മാറുന്നത് നന്നായിരിക്കും. 

ഒരു വിശേഷം 
ഗ്രാമങ്ങളെ ക്കുറിച്ച് ഒരു   പംക്തി    ഉടന്‍ ആരംഭിക്കുന്നു. നിങ്ങള്‍ക്ക്  അറിയാവുന്നതും, ഏതെങ്കിലും തരത്തില്‍ പ്രത്യേകതയും ഉള്ള, ഗ്രാമങ്ങളെ കുറിച്ചുള്ള രചനകള്‍ അയക്കാം .കൂടുതല്‍ വിവരങ്ങള്‍ ക്ക്  താഴെ കാണുന്ന നംബറുകളിലേക്ക്   ഫോണ്‍ ചെയ്യാവുന്നതാണ്.   
ഞങ്ങളുടെ വിലാസം :
Saarthakam Online Masika, 
No. 37 -  A,  Sree vinayaka Lay Out, 
Medarahalli, Chikbanavara Post,  
Bangalore - 560 090
Mobile : 088926 31217 , 099866 46209, 088922 32132 , 
e mail: saarthakamblr@gmail.com