ജീവിതം

സച്ചിദാനന്ദന്‍ കഴിമ്പ്രം



ഒടുക്കത്തില്‍ നിന്നൊരു തുടക്കമുണ്ട്
തുടക്കത്തില്‍ നിന്നൊരു പഠിത്തമുണ്ട്
പഠിത്തത്തില്‍ നിന്നൊരു പാഠമുണ്ട്
പാഠത്തില്‍നിന്നൊരു പരാജയവും
പരാജയത്തില്‍ നിന്നൊരു വിജയവും
വിജയത്തില്‍ നിന്നൊരു ജീവിതവും !!!!!