ഉൾക്കാഴ്ച്ചയുള്ള മനുഷ്യനാകണം സാഹിത്യകാരൻ




ഐസക് ഈപ്പൻ
സാഹിത്യകാരൻ മനുഷ്യജീവി എന്നതിലുപരി 
ഉൾക്കാഴ്ച്ചയുള്ള മനുഷ്യനാകണം. 
കാഴ്ച്ചക്കാരായി മാറിനില്ക്കാതെ ഇടപെടാൻ ശ്രമിക്കുകയാണ്‌ 
എഴുത്തുകാർ ചെയ്യേണ്ടത്. 
സാഹിത്യകാരനെ സംബന്ധിച്ച്‌ കഴിഞ്ഞ കാലം സുന്ദരമാണ്‌.
ജനിച്ചുവളർന്ന ചുറ്റുപാടുകളാണ്‌ എഴുത്തുകാരനെ വളർത്തുന്നത്‌. 
സർഗ്ഗാത്മകത കണ്ടെത്തുന്നതിലും പോഷിപ്പിക്കുന്നതിലും 
അധ്യാപകർക്കുള്ള പങ്ക്‌ വളരെ വലുതാണ്‌ എഴുത്തുകാരൻ ഐസക് ഈപ്പൻ പറഞ്ഞു.

മീനങ്ങാടി സെന്റ്‌ ഗ്രിഗോറിയോസ് ബി.എഡ്.കോളേജിൽ സർഗ്ഗാത്മകരചനാശില്പ്പശാല ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രവാര്‍ത്ത